Saturday, March 5, 2011

Ente nadu

മരുഭൂമിയില്‍ സ്വേച്ച്ചാധിപധികള്‍ ഉണ്ടാകുന്നത്
എങ്ങനെയെന്നത് അറിയില്ല
ക്രൂരരത്രേ അവര്‍
കണ്ണടച്ച് വെടി ഉതിര്‍ക്കുന്നവര്‍
മരിക്കുന്നതാരെന്നത് ആരെന്നത് നോട്ടമില്ല
മകനോ മകളോ ആരോ.
ചുട്ടുപഴുത്ത മണല്‍ നല്‍കുന്ന ചോദന?
എനെറെ നാട് സസ്യശ്യാമലമാണ്
ഫലഭൂയിഷ്ടമാണ്‌
ഇവിടെ സ്വെചാധിപധികള്‍ ഒന്നോ രണ്ടോ അല്ല
ശത സഹസ്രമാണ്
ഓരോരുത്തരും അവനന്വന്റെയ് യുദ്ധം നയിക്കുന്നു
ഇവിടെ ഞങ്ങള്‍ ജനിക്കുന്നതേ
കവചകുന്ടലങ്ങന്ഗലുമായാനു.

No comments: