Thursday, August 4, 2011

ഒരു കുട്ടിക്കവിത

ആകാശവാടിയില്‍പൂത്തുനില്‍ക്കുന്​നിതാ
ശുഭ്രമാം നല്‍പ്പൂക്കള്‍ഒരായിരം
മണമില്ല നിറമില്ല എന്നുവാനാകില്ല
എന്നലുമോമനെ എന്ത് ചന്തം
പുലരൊളി വീശ്ശിതുടങ്ങിയാല്‍ കാണില്ല
എവെടെപോയ് മരയുമാതാര്‍ക്കറിയാം
ഞെട്ടറ്റു വീണാലോ ഭൂമിയില്‍ വീഴില്ലേ
മായയായ് മായുവതെന്തു മായം?

No comments: