Wednesday, October 26, 2011

കണ്ടു മടുത്തു
കേട്ട് മടുത്തു
അറിഞ്ഞു മടുത്തു
മടുക്കാതിരിപ്പ-
തെന്നെമാത്രം.
എന്നെ വിട്ടു ഞാ-
നെവിടെപ്പോകാന്‍?
മുടി (MOHAMMAD RAFI SAUDA)
എന്റെ പ്രിയപ്പെട്ടവള്‍ മുടിയൊന്ന് കെട്ടാനായി കൈകള്‍ ഉയര്‍ത്തുമ്പോള്‍
ആയിരമാശകള്‍ എന്റെ ഹൃദയത്തില്‍ കെട്ടു പിണയുന്നു ..
എന്നെ വിളിക്കൂ

ദയവു ചെയ്ത് എന്നെ തിരികെ വിളിക്കൂ
ഏതു നേരത്തും
ഇങ്ങിനി തിരികെ വരാത്തവണ്ണം
കടന്നുപോയ സമയമല്ല ഞാന്‍
നിലാവിളക്ക് തെളിച്ചോരീ
രാത്രിതന്‍ പൂവാടിയില്‍
കയ്യില്‍ മധു ചഷകവും
മനസ്സില്‍ സ്നേഹമേ നീയും..
ഇന്ന് കേട്ടിരിക്കാം, ഒരുമിച്ചു
നക്ഷത്രങ്ങള്‍ പാടാതെ പോയൊരാ പാട്ട് .
SUSPICION (സംശയം-ബാലചന്ദ്രന്‍ ചുള്ളിക്കാട് )

Even though birth, life and even death are
mere materials of study for humans
the gimmick of nature that makes us believe
that the motion of particles as static and the
dynamics as flow of time
is still unknown to us.

Is conscience a mere character of the brain
as the neuroscientists say?
Or is it the ultimate truth
As revealed to the saints?

The mysterious power that sets into motion
the tiniest subatomic particles,
Is it the sublime harmony that blends
the subject, the knowledge and the one who knows into one?
Is the all encompassing super power
utter void or perfection paramount?

The trees are least suspicious
So are the birds that fly in the sky
Donkeys, frogs, centipedes,
Worms and crickets know the answers for sure.
Even the lowliest amoeba isn’t ashamed
Of being ignorant.

It is just for us humans
To study and then to experiment to verify it.
We toil the dreary desert of life on earth
with this never ending suspicion,
alas! it follows us to our grave
A drop of poison
to turn the heart to blue
and then shall it bleed the sky
and turn the sun blue
day blue,nights of same hue
stars and moon bloom in blue.
Touch my heart and change the blue
drink the poison and then shall you know
red can be blue, in someways, i knew.
Blind the sun, the moon and stars
I shall not linger far!
സത്യമോ അതോ മിഥ്യയോ
സ്വപ്നമോ വെറും തോന്നലോ
കേട്ടത് വെറും വാക്കുകളോ
അതോ നെഞ്ചിന്‍ നീരുറ്റ കവിതയോ?
സാകൂതം കേട്ടിരുന്നു
ഒന്നുമേ ചൊല്ലുവാനായില്ല
മിഴികളില്‍ ഊറിയത്
വേദനയോ എതിരോ ?