Wednesday, October 26, 2011

കണ്ടു മടുത്തു
കേട്ട് മടുത്തു
അറിഞ്ഞു മടുത്തു
മടുക്കാതിരിപ്പ-
തെന്നെമാത്രം.
എന്നെ വിട്ടു ഞാ-
നെവിടെപ്പോകാന്‍?

No comments: