മരവും ആകാശവും (Tomas Tranströmer, Trans-Gita Sreejith)
മഴയത്ത് ഒരു മരം അലഞ്ഞു നടപ്പുണ്ട്
പെരുമഴയതുപോലും അത് നമ്മെ മുട്ടി കടന്നു പോകുന്നു.
അതിനൊരു ജോലിയുണ്ട്. തോട്ടത്തിലെ കറുത്ത പക്ഷിയെപ്പോലെ
അത് മഴയില്‍ നിന്നും ജീവന്‍ ശേഖരിക്കുന്നു.
മഴ ഒഴിയുമ്പോള്‍ മരം നില്‍ക്കുന്നു.
ശൂന്യതയില്‍ മഞ്ഞുപൂക്കള്‍ വിരിയുന്ന നിമിഷത്തെ
കാത്തിരിക്കുന്നവരെപ്പോലെ സ്വച്ച്ച-
ശാന്തമായ രാത്രികളില്‍ അതും കാതിരിക്ക്കുന്നു.
Wednesday, October 26, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment