സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.
Wednesday, October 26, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment