Wednesday, October 26, 2011

നിലാവിളക്ക് തെളിച്ചോരീ
രാത്രിതന്‍ പൂവാടിയില്‍
കയ്യില്‍ മധു ചഷകവും
മനസ്സില്‍ സ്നേഹമേ നീയും..
ഇന്ന് കേട്ടിരിക്കാം, ഒരുമിച്ചു
നക്ഷത്രങ്ങള്‍ പാടാതെ പോയൊരാ പാട്ട് .

No comments: