മാലാഖ (Mikhail Lermontov-The Angel)
പാതിരാവില്‍ ആകാശത്തില്‍ പാറി നടപ്പൂ മാലാഖ
പതിയെ നല്ലൊരു പാട്ടും പാടി പാറി നടപ്പൂ മാലാഖ
താരകള്‍ വാനവും ഇന്ദുവുമോരുപോല്‍
ചെവിയോര്‍ക്കുന്നാ മധുഗീതം.
പാടുകയാനവന്‍; വിണ്ണതിലീശന്‍ പ്രിയമായി പോറ്റും പൂവാടി
അതിന്റെ തണലില്‍ വര്തിചീടും നിര്‍മ്മലമാകും ആത്മാക്കള്‍.
Wednesday, October 26, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment