Sunday, October 16, 2011

ഭൂമിയിലെമ്ബാടും പൂക്കള്‍ വിരിയിക്കുന്നതുപോലെ

ദൈവം സൌന്ദര്യവും വാരി വിതറുന്നു.

അതെല്ലാം നമുക്കുവേണ്ടി എന്ന് പറയുന്നു.

നൂറു നൂറു ദീപങ്ങള്‍ എരിയുന്നു ദേവാലയങ്ങളില്‍

ഓരോ ശ്രീകോവിലിനുമുന്നിലും ഞാന്‍ പ്രാര്‍ഥനാനിരതനാവുന്നു

നന്ദിപൂര്‍വ്വം .

Walter Savage Landor
English Poet, Author
(1775 - 1864)

No comments: