നിന്നോളമെതുന്ന എന്നെ ഞാന് അറിവീല
എന്നോളമില്ലാത്ത നിന്നെയും.
നീ തന്നോരറിവുതാന് ഇന്നെന്റെ ഉപ്പു
നീ നീട്ടും സ്നേഹമെന് മാര്ഗദീപം
തേടുന്നു മാര്ഗവും നിന് കാല്പ്പാടു
പോയൊരു നാള്വഴി തോറുമേ
എന് മണിക്കുഞ്ഞെന്നു മാറോടു ചേര്ത്ത്
നീ അന്പോട് മുത്തങ്ങള് ഏകിടുന്നു
ഉണര്വില് ഉറക്കിലും ഉയിരിതില് തേടുന്നു
നിന് മൊഴിമുത്തുകള് നീര്തും ഉണ്മ
ചൊല്ല് നിനക്കെന്തു നല്കിടും , ഞാനെന്റെ
ജീവന് താന് നിനക്കായേകിടട്ടെ.
Saturday, July 9, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment