Saturday, July 9, 2011

മടക്കമാണ്.
കാലൊച്ച കേട്ട് പറന്നു പോയ
മൌനപ്പക്ഷികള്
ചേക്കേറാന് കാത്തിരിക്കുന്നു.
നീലാംബരി നേര്തുവരുന്നു
ഉറക്കം വിടപറയാന് ഒരുങ്ങുന്ന
കണ്ണുകളും...
പറയാതെ വേണം പോകേണ്ടത്

No comments: