TREE OF FIRE - ADONIS
ഇലനീര്‍ പൊഴിക്കുന്നു
പുഴയോരത്തെ മരം
തീരത്തെ നനക്കുന്നു-
ന്ടാര്‍ദ്രമാം നീര്‍ക്കണങ്ങള്‍
കേള്പ്പിക്കുന്നുണ്ടത്
പുഴയെ അഗ്നിപ്രവചനം
ഒടുവിലത്തെ ഇല ഞാന്‍
ആരും കാണാത്തത്.
അഗ്നികെടുംപോള്‍
മരിച്ചിതെന്നുടെ ജനം.
ഒരു ശേഷിപ്പുമില്ലാതെ ....
Thursday, November 17, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment