കാതു ഒത്തു വന്നപ്പോള്‍
കണ്ണ് ഒത്തില്ല
കണ്ണ് ഒത്തു വന്നപ്പോ
ചുണ്ടോത്തില്ല
ഇന്നും കഥ പറയാതെ പോയി
ഇനി കേള്‍ക്കണ്ടാത്തത്
ഇനി പറയാത്തതും
ഇന്ന് രാത്രി ഞാനിതു നിലാവിനോട് പറയും
നക്ഷത്രങ്ങളും എന്നോട് ചേരും
അറിയട്ടേ ഈ കാപട്യം
ലോകമെല്ലാം
Wednesday, April 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment