മധുമക്ഷികേ
നിന്റെ മൂളല്‍ കളഗീതം
എന്റെ ചുറ്റിലും പാറിപ്പരക്കുമ്പോള്‍
പ്രിയ തോഴന്‍
എന്‍ ഹൃദയ മധുകവര്‍ന്നീടിലോ
പ്രാണപ്രിയന്‍
അതിനാല്‍ നിനക്ക് വേണ്ടി
പുനര്‍ജനിക്കുന്നു എന്നും
പൂവായി തന്നെ
Wednesday, April 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment