ഇരുട്ടില്‍ ഇരുന്നു ഒളിച്ചു നോക്കുന്ന നിന്നെ
ഒളിപ്പിച്ചു വക്കുന്നുണ്ട് ഞാനെന്‍ വരികള്‍ക്കിടയില്‍
ഏറെനാളായി മിണ്ടാത്ത നിന്റെ മൌനത്തെ
എന്റെ കവിതയുടെ സംഗീതമായി മാറ്റും ഇന്ന്
കൊടുംകാറ്റില്‍ എന്റെ കൈ പിടിക്കുന്ന നീ
പൂക്കള്‍ വിരിയുമ്പോള്‍ എന്നെ മറക്കുന്നുവല്ലോ
ഇല്ല കാല്‍ വാക്കില്ല ഞാനാ മുറ്റത്ത്
ഒരു മന്‍തരിയെയും അറിയുകില്ല ഞാനവിടെ
അറിയുന്നു നിന്നെ മാത്രം അകം പുറം
എന്നെ എന്ന പോലന്നുമിന്നും
Wednesday, April 13, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment