മദ്യപന്‍ ( Firaq Gorakhpuri)
ഹേ ദിവ്യാ !
നിന്റെ പ്രാര്‍ത്ഥനകള്‍ക്ക് ശക്തിയുണ്ടെങ്കില്‍
ഈ പള്ളിമതിലുകള്‍ ഒന്ന് കുലുക്കി കാണിക്കൂ .
ഇല്ലെങ്കില്‍ വരൂ,
ഈ വീഞ്ഞില്‍ നിന്ന് രണ്ടു കവിള്‍ കുടിക്കൂ
എന്നിട്ട് ,
പള്ളിമതിലുകള്‍ തനിയെ കുലുങ്ങുന്നത് കാണൂ .
Thursday, December 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment