RESIDUE (CARLOS DRUMMOND DE ANDRADE, BRAZIL)
അവശിഷ്ടം
എല്ലാറ്റില്‍ നിന്നും ഒരല്‍പം ശേഷിച്ചു
എന്റെ ഭയത്തില്‍ നിന്ന്, നിന്റെ വെറുപ്പില്‍ നിന്ന്.
അടക്കിപ്പിടിച്ച തേങ്ങലുകളില്‍ നിന്ന്
പൂവില്‍ നിന്നും, ഒക്കെ ഒരല്‍പം.
തൊപ്പിക്കുള്ളില്‍ കുടുങ്ങിയ
പ്രകാശത്തില്‍ നിന്നോരല്പ്പം
കൂട്ടുക്കൊടുപ്പുകാരന്റെ
കണ്ണില്‍ കുറച്ചോരു അലിവു , വളരെ കുറച്ചു.
...........................
Thursday, December 22, 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment