Thursday, August 4, 2011

THE BLACK WIDOW

THE BLACK WIDOW
by Gita Sreejith on Friday, July 29, 2011 at 11:29pm
THE BLACK WIDOW
Once in a while
I allow myself to love
and be loved.
Like a voracious treasure hunter
i tread continents
seeking my perpetrator,
my lover.
Least bothered of the rectitude
of my attitudes.
Ingenuously,
Intricately,solemnly
I lay my web neatly charmingly
least suspiciously.
they come in myriad colours
innocent victims.
Many a body have i laid
my hands on
young and old
marinated in sweet emotions.
I kiss with such rapacity
that draws blood
for red is love.
The taste my dear,
is always the same.
It is the portion of heart that is lost
matters.
Ponder on the time it takes to rejuvenate.
Perfectly satiated
I go into hibernation.
Into the depths that i
bore into myself
there I find amity with the other
self of mine.
Love is not my occupation.
ഒരു കുട്ടിക്കവിത

ആകാശവാടിയില്‍പൂത്തുനില്‍ക്കുന്​നിതാ
ശുഭ്രമാം നല്‍പ്പൂക്കള്‍ഒരായിരം
മണമില്ല നിറമില്ല എന്നുവാനാകില്ല
എന്നലുമോമനെ എന്ത് ചന്തം
പുലരൊളി വീശ്ശിതുടങ്ങിയാല്‍ കാണില്ല
എവെടെപോയ് മരയുമാതാര്‍ക്കറിയാം
ഞെട്ടറ്റു വീണാലോ ഭൂമിയില്‍ വീഴില്ലേ
മായയായ് മായുവതെന്തു മായം?

ഇനി യാത്ര

ഇനി യാത്ര
by Gita Sreejith on Monday, August 1, 2011 at 9:20am
ഒടുവിലോ വാക്കുകള്‍ വറ്റിയല്ലോ
ചുമലിന്മേല്‍ കൈകളെ കാണ്മതില്ല
കൂടെ നടന്നൊരാ കാല്‍കല്‍ കുഴഞ്ഞെന്നോ
വഴി തെറ്റി കൂട്ടം പിരിഞ്ഞതാണോ
അറിയില്ല കേട്ടോര കഥകള്‍ തന്‍ മാധുര്യ
സ്മ്രിതിയില്‍ നടക്കുക ആയിരുന്നു
ഉണ്ടാവുമെന്നോര്‍ത്തു ഉടനീളംഎങ്കിലും
ഉയിര്‍ ചൊല്ലി ഇടക്കിടെ പോയെ തീരു
ഇറ്റിച്ചു തന്നൊരാ നന്മണിതുള്ളികള്‍
നാവിലോ നന്മയായി വാഴവതുണ്ട്
ഒറ്റയാണെങ്കിലും മിഴികളില്‍ കൊളുത്തിയ
ദീപമെന്‍ വഴികാട്ടിയായിടുന്നു
പെയ്യുന്നു വര്‍ഷവും മനതാരില്‍ ഹര്ഷവും
ബാഷ്പവും ഹര്ഷമായി തീര്‍ന്നിടുന്നു
ഇനിയില്ല ഏറെ ദൂരമെന്‍ സഖേ
ലക്ഷ്യമോ ചാരതായി കാണ്മതുണ്ട്
എങ്ങിനെ ചൊല്ലേണ്ടു നന്ദി ഞാന്‍ നിന്നോട്
അല്ലെങ്കില്‍ , എന്നോട് ചൊല്ലെണ്ടതുണ്ടോ.
അശ്വവേഗങ്ങള്‍ മന്ത്രിന്ച്ചുതന്നതില്‍
താണ്ടും ഞാന്‍ ദൂരങ്ങള്‍ ലക്ഷ്യവേധ്ധിയായി
Like · · Share · Delete

INTROSPECTION WITH RETROSPECTIVE EFFECT

INTROSPECTION WITH RETROSPECTIVE EFFECT

Why should i let off my honey-flower
Why should i bear fruits- the plant
Why should i rain-the clouds
Why should I give radiance-the sun
Why should I suffer Adam-Eve
Why should i sustain-Earth
Why did i create all these-God