Sunday, October 30, 2011

I SHALL LOVE NO MORE!

It happens
sometimes.
And it happens from
too much of loving.
The thing that is called
soul, which is universal
and said to be single
all pervading, omnipresent,
yes
the soul, or part of it
in us, reaches out to its
portion, no matter the distances
imbibes the sorrows and happiness
and the part in us makes us happy and sad!
Oh! I fear to love any more
Its the sorrows dear
that bothers...
the cosmopolitan.
എന്നോട് പറഞ്ഞത്, പറയാത്തതും

ഇന്നലെ രാത്രി,
മഴ ഉറങ്ങാന്‍ അനുവദിക്കാതെ
പായാരം ചൊല്ലിക്കൊന്ടെയിരുന്നു
എത്രയുണ്ട് സ്നേഹമെന്ന്ശ്രിങ്ങാരപൂര്‍വ്വം
മെല്ലെ മെല്ലെ നുള്ളി ചോദിച്ചു
അടഞ്ഞു പോയ കണ്ണുകള്‍ മെല്ലെ തള്ളി തുറന്നു
ഉറങ്ങേണ്ട
എന്നോടൊപ്പം ഇരിക്കൂ എന്ന് പറഞ്ഞു.
വരൂ എന്നോടൊപ്പം ചിലങ്കകള്‍
അനിയിക്കട്ടേ എന്നും
നടനം അറിയില്ലെന്ന് പറഞ്ഞപ്പോള്‍
സാരമില്ല എന്ന്
പിന്നേ നോക്കിയിരുന്നു കണ്ണുകളില്‍
ദൂരെ മരുഭൂമികളെ പറ്റി പറഞ്ഞപ്പോള്‍
അതെനിക്കും അറിയില്ല എന്ന് മഴയും
സ്നേഹമറിയാത്ത മനസ്സുകലേ പറ്റിയും
അലിവുനരാത്ത കണ്ണുകളെ പറ്റിയും സംസാരിച്ചിരുന്നു
പിന്നെ കുസ്രുതിയായി
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച വഴിയിലൂടെ
പുഴ പോലോഴുകി നടന്നപ്പോള്‍
ഒന്ന് പുളഞ്ഞു, കുസൃതി തന്നെ
ഞാനില്ല എന്ന് മടിച്ചപ്പോഴേക്കും
നനഞ്ഞു കഴിഞ്ഞിരുന്നു
പിന്നേ ഒപ്പത്തിനൊപ്പം
അങ്ങനെ.. രാത്രി പോയി വെളുത്തപ്പോ
മഴ പെയ്തു തീര്‍ന്നിരുന്നു
ഉറുമ്പിന്‍ കാലുകള്‍ തെളിച്ച പാത
മാഞ്ഞുപോയിരുന്നു
പൊന്മയെപ്പോലുള്ള എന്റെ വാക്കുകള്‍
മഴക്കുളങ്ങളില്‍ കണ്ണും നട്ടിരിപ്പായി ....

Wednesday, October 26, 2011

സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.
സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.
QUO WADIS?

IT SHOULD DRIP BLOOD
TO BE CALLED 'FRESH'.
TO BE CALLED POISON
DEATH IS A MUST.
SCIENCE IS NO HYPOTHESIS
EVIDENCE IS A MUST.
HANDICAPNESS IS WEAK.
A DEATH IS NO MATTER
HOLOCAUST BETTER.
TERMINATION THE BEST
SATISFIED,
WE BAN.
IT NEVER STOPS THERE.
SCIENCE SHOULD EVOLVE TO PERFECTION.
WE NEED TO FIND THE POISON ULTIMATE.
HISTORY TEACHES US THAT.
FROM WOOD, STONE AND METAL
WE INVENTED THAT,
THE SIMPLEST IS THE MOST LETHAL
BY COMBINING AND DIVIDING, WE KILL OURSELVES
TO EXTEND BOUNDARIES.
THE ULTIMATE AIM IS COMPLETE EXTERMINATION
OH! HOW DILIGENTLY WE STRIVE TOWARDS IT!
Evenings
over a cup of coffee
and the one you love
Speaking on trivia
lightens up mind.
the dews on glass blades
the fields you strode
the country faces fond
of lone places beyond
simple hearts, tiny wishes
a penny worth, a pound wise
spreading memories
like peanut butter on
a slice of bread.
relishing the taste, you and me.
Looking beyond the busy roads
smiling at each others jokes
Its good to have someone
when you come home tired and weary
to wash away the dust and be fresh
ജിപ്സിപെണ്ണിന്റെ പാട്ട്
(അലക്സാണ്ടര്‍ പുഷ്കിന്‍. വിവ: ഗീത എസ് ആര്‍ )
തല നരച്ച മനുഷ്യാ, കാട്ടാളാ
നീയെന്നെ തുണ്ടം തുണ്ടമായി
നുറുക്കി കത്ത്തിചോളൂ
ഞാന്‍ അഭിമാനമുള്ളവളാണ്
നിന്റെ കത്തിയെയോ, തീയെയോ ഭയക്കുന്നില്ല.

നിന്നോടെനിക്ക് വെറുപ്പെയുള്ളൂ
ഏറ്റവും നിന്ദ !
ഞാന്‍ മറ്റൊരാളെ സ്നേഹിക്കുന്നു
ആ സ്നേഹത്തിനുവേണ്ടി ഞാന്‍ മരിക്കും.

എന്നെ നുറുക്കി കത്ത്തിചോളൂ
ഞാനൊന്നും വിട്ടു പറയില്ല.
വയസ്സനായ കാട്ടാളാ
അവനാരാണെന്നു ഞാന്‍ പറയില്ല.

വേനലുകളെക്കാള്‍ ചൂടും
വസന്തത്തെക്കാള്‍ പ്രസന്നവും!
അവന്‍ എത്ര ചെറുപ്പമാണ്
അവന്‍ എന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ!

രാത്രിയുടെ നിശബ്ദ യാമങ്ങളില്‍
ഞാന്‍ അവനെ സ്നേഹിക്കുന്നു.
നിന്റെ തലമുടി നരക്കുവോളം
ഞങള്‍ ചിരിച്ചിരുന്നു.
TRIO ( Balachandran Chullikkad Trans-Gita S.R.)

Unseen unheard
the water and sands.
And Sun
the passive onlooker.

May the trio blend
in my words
and brighten up my thoughts
and deeds
so do I pray to thee
my lord!
In my silent solitudes......
മരവും ആകാശവും (Tomas Tranströmer, Trans-Gita Sreejith)

മഴയത്ത് ഒരു മരം അലഞ്ഞു നടപ്പുണ്ട്
പെരുമഴയതുപോലും അത് നമ്മെ മുട്ടി കടന്നു പോകുന്നു.
അതിനൊരു ജോലിയുണ്ട്. തോട്ടത്തിലെ കറുത്ത പക്ഷിയെപ്പോലെ
അത് മഴയില്‍ നിന്നും ജീവന്‍ ശേഖരിക്കുന്നു.

മഴ ഒഴിയുമ്പോള്‍ മരം നില്‍ക്കുന്നു.
ശൂന്യതയില്‍ മഞ്ഞുപൂക്കള്‍ വിരിയുന്ന നിമിഷത്തെ
കാത്തിരിക്കുന്നവരെപ്പോലെ സ്വച്ച്ച-
ശാന്തമായ രാത്രികളില്‍ അതും കാതിരിക്ക്കുന്നു.
നിറങ്ങളാല്‍ ഒപ്പി വച്ചതോ
ചതുരമാം കരങ്ങള്‍
മിഴികള്‍ തന്നിലെ മധുരാലസ്യം
ചൊടിയിലെ നിഗൂഡ സ്മിതവും.
സ്നേഹം (Mirza Ghalib Trans-Gita Sreejith )
സ്നേഹമെനിക്ക് ജീവിക്കാനുള്ള ആസക്തി തന്നു
എന്റെ വേദനകള്‍ക്കാശ്വാസം തന്നു
പക്ഷേ,
ഒന്നിനും ശമിപ്പിക്കാനാവാത്ത വേദനയും തന്നു.
ഇന്ന് ഞാന്‍ ലഹരിയിലാണ് ( Meer Taaqi Meer-trans from hindi-Gita Sreejith

കൂട്ടുകാരെ,എന്നോട് ക്ഷമിക്കുക,ഞാനിന്നല്പം ലഹരിയിലാണ്
എന്റെ പാനപാത്രം ഇനി നിറയ്ക്കാതെ തരിക,ഞാനിന്നല്പം ലഹരിയിലാണ്
എന്റെ വാക്കുകളില്‍ വിദ്വേഷമല്ല, ലഹരി മാത്രമാണ്
എന്നെ എന്ത് വേണെമെങ്കിലും പറഞ്ഞോളൂ, ശപിചോളൂ .
ഞാന്‍ നിസ്സഹായനാണ് , എന്റെ കാലുകള്‍ ഉറക്കുന്നില്ല
എന്നോട് ദേഷ്യപ്പെടരുതേ , ഞാന്‍ ഇന്ന് ലഹരിയിലാണ്.
വെള്ളിയാഴ്ചയിലെ പ്രാര്‍ഥനകള്‍ എന്നുമുണ്ടാവും, പള്ളിയും അവിടെ തന്നെ ഉണ്ടാവും
ഇത്തിരി നേരം കാക്കുകയാനെങ്കില്‍ ഞാന്‍ വരാം.
മീര്‍ ഒരു തൊട്ടാവാടിയാണ്, ചില്ലുപാത്രം പോലെ ലോലം
അവനോടിന്നു ദയവോടെ സംസാരിക്കുക, അവനിത്തിരി ലഹരിയിലാണ് .
ഭൂമിയിലെമ്ബാടും പൂക്കള്‍ വിരിയിക്കുന്നതുപോലെ

ദൈവം സൌന്ദര്യവും വാരി വിതറുന്നു.

അതെല്ലാം നമുക്കുവേണ്ടി എന്ന് പറയുന്നു.

നൂറു നൂറു ദീപങ്ങള്‍ എരിയുന്നു ദേവാലയങ്ങളില്‍

ഓരോ ശ്രീകോവിലിനുമുന്നിലും ഞാന്‍ പ്രാര്‍ഥനാനിരതനാവുന്നു

നന്ദിപൂര്‍വ്വം .

Walter Savage Landor
English Poet, Author
(1775 - 1864)
അലിവോടെന്റെ അരികിലിരുത്തി
ആയിരം കഥകള്‍ മൊഴിയുമ്പോള്‍
കാലമോരല്‍പ്പം പുറകോട്ടോഴുകി-
പ്പോയൊരു പുഴയില്‍ വീഴുന്നു
പുഴയുടെ കരയില്‍ വരിവരിയായി-
മുളകള്‍ മൂളി അലയ്ക്കുന്നു .
'ഒരു തരിപോലും മതിയില്ലാത്തോള്‍'
മതിയാവോളം കളി ചൊല്ലുമ്പോഴും
അരികതിരുന്നവള്‍ അത് കേട്ടിട്ടും
അറിയാമറയില്‍ ചിരിതൂകും !
ഒരിടത്തൊരു കൊമ്പന്‍ പെറ്റെന്ന-
തുകേട്ടാലും 'ഉവ്വോ'എന്നവള്‍ കൂറീടും
വിടരും കണ്‍കളില്‍ നിറയും സ്നേഹം
അതുതന്നല്ലോ മല്‍ സമ്മാനം.
OCEAN TRAIL.. (സമുദ്രതാര -ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിവ:Gita Sreejith )

Oh my word!
unfold thy immaculate sails
beneath the twinkling stars
and the wordless oceans.

Bear my soul to things
animate and inanimate.
Bear the postal stamp of my flesh
to the Dark Continent.

Let not my laments return
with the forebodings of death in its beak.
Let the raging salinity
devour my lusts
and subside in you.

Oh my word!
do kindly lead my prayers
through the sea of humility
from the Beginning to the End.
മാലാഖ (Mikhail Lermontov-The Angel)

പാതിരാവില്‍ ആകാശത്തില്‍ പാറി നടപ്പൂ മാലാഖ
പതിയെ നല്ലൊരു പാട്ടും പാടി പാറി നടപ്പൂ മാലാഖ
താരകള്‍ വാനവും ഇന്ദുവുമോരുപോല്‍
ചെവിയോര്‍ക്കുന്നാ മധുഗീതം.
പാടുകയാനവന്‍; വിണ്ണതിലീശന്‍ പ്രിയമായി പോറ്റും പൂവാടി
അതിന്റെ തണലില്‍ വര്തിചീടും നിര്‍മ്മലമാകും ആത്മാക്കള്‍.
ചോദ്യം (NAWAB MIRZA KHAN DAAGH DEHLVI)

സ്നേഹത്തിന്റെ രീതികള്‍ ആരാണെന്നെ പഠിപ്പിച്ചത്?
ആരാണെന്റെ ഹൃദയത്തിലേക്ക് കടന്നു വന്നത്?

അനന്തകാലത്തോളം കെടാത്തൊരു ദീപം
എന്റെ ഉള്ളില്‍ കൊളുത്തി വച്ചതാരാണ്?

പക്ഷെ ഇന്നെന്റെ ഹൃദയം എത്ര ശൂന്യം
ആരാണെന്നെ പിരിഞ്ഞുപോയത് ?

നെഞ്ചോട്‌ ചേര്‍ത്തൊന്നു പുണര്‍ന്നു ചിരിച്ചും കൊണ്ടെ-
ന്നെ കരയിച്ചു പോയതാരാണ്?
കണ്ടു മടുത്തു
കേട്ട് മടുത്തു
അറിഞ്ഞു മടുത്തു
മടുക്കാതിരിപ്പ-
തെന്നെമാത്രം.
എന്നെ വിട്ടു ഞാ-
നെവിടെപ്പോകാന്‍?
മുടി (MOHAMMAD RAFI SAUDA)
എന്റെ പ്രിയപ്പെട്ടവള്‍ മുടിയൊന്ന് കെട്ടാനായി കൈകള്‍ ഉയര്‍ത്തുമ്പോള്‍
ആയിരമാശകള്‍ എന്റെ ഹൃദയത്തില്‍ കെട്ടു പിണയുന്നു ..
എന്നെ വിളിക്കൂ

ദയവു ചെയ്ത് എന്നെ തിരികെ വിളിക്കൂ
ഏതു നേരത്തും
ഇങ്ങിനി തിരികെ വരാത്തവണ്ണം
കടന്നുപോയ സമയമല്ല ഞാന്‍
നിലാവിളക്ക് തെളിച്ചോരീ
രാത്രിതന്‍ പൂവാടിയില്‍
കയ്യില്‍ മധു ചഷകവും
മനസ്സില്‍ സ്നേഹമേ നീയും..
ഇന്ന് കേട്ടിരിക്കാം, ഒരുമിച്ചു
നക്ഷത്രങ്ങള്‍ പാടാതെ പോയൊരാ പാട്ട് .
SUSPICION (സംശയം-ബാലചന്ദ്രന്‍ ചുള്ളിക്കാട് )

Even though birth, life and even death are
mere materials of study for humans
the gimmick of nature that makes us believe
that the motion of particles as static and the
dynamics as flow of time
is still unknown to us.

Is conscience a mere character of the brain
as the neuroscientists say?
Or is it the ultimate truth
As revealed to the saints?

The mysterious power that sets into motion
the tiniest subatomic particles,
Is it the sublime harmony that blends
the subject, the knowledge and the one who knows into one?
Is the all encompassing super power
utter void or perfection paramount?

The trees are least suspicious
So are the birds that fly in the sky
Donkeys, frogs, centipedes,
Worms and crickets know the answers for sure.
Even the lowliest amoeba isn’t ashamed
Of being ignorant.

It is just for us humans
To study and then to experiment to verify it.
We toil the dreary desert of life on earth
with this never ending suspicion,
alas! it follows us to our grave
A drop of poison
to turn the heart to blue
and then shall it bleed the sky
and turn the sun blue
day blue,nights of same hue
stars and moon bloom in blue.
Touch my heart and change the blue
drink the poison and then shall you know
red can be blue, in someways, i knew.
Blind the sun, the moon and stars
I shall not linger far!
സത്യമോ അതോ മിഥ്യയോ
സ്വപ്നമോ വെറും തോന്നലോ
കേട്ടത് വെറും വാക്കുകളോ
അതോ നെഞ്ചിന്‍ നീരുറ്റ കവിതയോ?
സാകൂതം കേട്ടിരുന്നു
ഒന്നുമേ ചൊല്ലുവാനായില്ല
മിഴികളില്‍ ഊറിയത്
വേദനയോ എതിരോ ?
GHALIB
ഇനി ഒരു തുള്ളി പോലും കുടിക്കില്ലെന്ന്
ശപഥം ചെയ്തു ഞാന്‍.
എന്നാല്‍ ദുഖങ്ങള്‍ ഉള്ളില്‍ തിരയടിക്കുമ്പോഴും
പ്രണയം നിറഞ്ഞു വിങ്ങുമ്പോഴും
ഒരു തുള്ളി..
രണ്ടു തുള്ളി..
എന്നും ഓര്‍മ്മിക്കും... (DAHLIA RAVIKOVITCH, ISRAEL)

എല്ലാവരും ഒഴിഞ്ഞു പോകുമ്പോള്‍
ഞാന്‍ കവിതകളോടൊപ്പം ഒറ്റക്കാവുന്നു.
ചില കവിതകള്‍ എന്റെ, ചിലത് മറ്റുള്ളവരുടെയും.
മറ്റുള്ളവരുടെ കവിതകള്‍ എനിക്കേറെ പ്രിയം.
ഒന്നും മിണ്ടാതിരിക്കുമ്പോള്‍, പതുക്കെ
എന്റെ ദുഃഖങ്ങള്‍ ഇല്ലാതാവുന്നു.
ഞാന്‍ മാത്രമാവുന്നു.

ചിലപ്പോള്‍ തോന്നും, എല്ലാവരും എന്നെ
ഒറ്റക്കാക്കി പോയെങ്കില്‍ എന്ന്
കവിത എഴുതാന്‍ ഏകാന്തത വേണം.
ഒറ്റയ്ക്ക് മുറിയില്‍ ഇരിക്കുമ്പോ
ചുവരുകള്‍ക്ക് നീളം വക്കുന്നു..
നിറങ്ങള്‍ക്ക് ആഴവും
നീലതൂവാല കണ്ണീരില്‍ കുതിരുന്നു.

എല്ലാവരും പോയെങ്കില്‍
എന്ന് നിങ്ങള്‍ ആഗ്രഹിക്കും.
നിങ്ങള്‍ക്കെന്തു സംഭവിക്കുന്നു എന്ന്
മനസ്സിലാവില്ല.
മറ്റെന്തിനെപ്പറ്റിയെങ്കിലും നിങ്ങള്‍ ചിന്തിക്കും.
പിന്നെ എല്ലാം മറക്കും.

Sunday, October 16, 2011

സ്നേഹം (Mirza Ghalib Trans-Gita Sreejith )
സ്നേഹമെനിക്ക് ജീവിക്കാനുള്ള ആസക്തി തന്നു
എന്റെ വേദനകള്‍ക്കാശ്വാസം തന്നു
പക്ഷേ,
ഒന്നിനും ശമിപ്പിക്കാനാവാത്ത വേദനയും തന്നു.
ഭൂമിയിലെമ്ബാടും പൂക്കള്‍ വിരിയിക്കുന്നതുപോലെ

ദൈവം സൌന്ദര്യവും വാരി വിതറുന്നു.

അതെല്ലാം നമുക്കുവേണ്ടി എന്ന് പറയുന്നു.

നൂറു നൂറു ദീപങ്ങള്‍ എരിയുന്നു ദേവാലയങ്ങളില്‍

ഓരോ ശ്രീകോവിലിനുമുന്നിലും ഞാന്‍ പ്രാര്‍ഥനാനിരതനാവുന്നു

നന്ദിപൂര്‍വ്വം .

Walter Savage Landor
English Poet, Author
(1775 - 1864)
दास्तान-ए-ज़िन्दगी सुनते सुनते हम सोये न थे कल रात

पास तो थे वो भी .हमेशा के हमसफ़र

आंसू हमारे चूम लिया होटों से

हँसी तो बस गयी उनकी आंखों मे

रात कब बीते सबेरा कब हुए, हम न जाने

बिन बताए चाँद और तारे गए

मस्त थे प्यार के मदिरा पिए

अब और क्या.
प्यार मेरे जैसे है,गुल ने कहा
नहीं मेरे जैसे,कहा ओज ने
उडते पंच्चियोम ने कहा
प्यार हमारे उड़ान जैसे
खिल खिलाते पथों ने कहा
प्यार की बोली हमारे जैसी
बोला उसने देखो मेरे आंखों में
और जान गए मैं प्यार,
फूल जैसे खिले,उगले ओज आंखों माय
दिल उड़े पंचियोम जैसे और खिल्खिले
पतों जैसे
सब ने सच कहा था !
അലിവോടെന്റെ അരികിലിരുത്തി
ആയിരം കഥകള്‍ മൊഴിയുമ്പോള്‍
കാലമോരല്‍പ്പം പുറകോട്ടോഴുകി-
പ്പോയൊരു പുഴയില്‍ വീഴുന്നു
പുഴയുടെ കരയില്‍ വരിവരിയായി-
മുളകള്‍ മൂളി അലയ്ക്കുന്നു .
'ഒരു തരിപോലും മതിയില്ലാത്തോള്‍'
മതിയാവോളം കളി ചൊല്ലുമ്പോഴും
അരികതിരുന്നവള്‍ അത് കേട്ടിട്ടും
അറിയാമറയില്‍ ചിരിതൂകും !
ഒരിടത്തൊരു കൊമ്പന്‍ പെറ്റെന്ന-
തുകേട്ടാലും 'ഉവ്വോ'എന്നവള്‍ കൂറീടും
വിടരും കണ്‍കളില്‍ നിറയും സ്നേഹം
അതുതന്നല്ലോ മല്‍ സമ്മാനം.
OCEAN TRAIL.. (സമുദ്രതാര -ബാലചന്ദ്രന്‍ ചുള്ളിക്കാട്, വിവ:Gita Sreejith )

Oh my word!
unfold thy immaculate sails
beneath the twinkling stars
and the wordless oceans.

Bear my soul to things
animate and inanimate.
Bear the postal stamp of my flesh
to the Dark Continent.

Let not my laments return
with the forebodings of death in its beak.
Let the raging salinity
devour my lusts
and subside in you.

Oh my word!
do kindly lead my prayers
through the sea of humility
from the Beginning to the End.

Tuesday, October 4, 2011

മഹാഭാരതം പോലെ
അതിലുള്ളത് എല്ലായിടത്തും
ഇല്ലാത്തത് ഒരിടത്തുമില്ല എന്നതുപോലെ.
വായിക്കുകയാണ്
ഓരോ വരികളിലും അത്ഭുതം നിറഞ്ഞുതൂവുന്നു
വരികള്‍ക്കിടയിലെ കാര്യം പറയാനുമില്ല
വെയില്‍ ചായുന്നതിനു മുന്‍പേ വായിക്കണം എന്നുണ്ട്
കൊക്കുരുമ്മി പറന്നുപോകുന്ന വെയില്‍പ്പിറാവുകള്‍
കണ്ണിറുക്കി ചിരിക്കുന്നു
ഒരായുസ്സ് നീട്ടാന്‍ സൂര്യനെ മറക്കാന്‍
എന്റെ പ്രാര്‍ത്ഥനക്കാവുമോ ??
സാരമാം സാരമത് ചൊല്കെന്നോട് നീ
സാദരം, മൊഴിഞ്ഞു ശിഷ്യന്‍ വിനീതം .
'ഉണ്ടോ' എന്ന് ചോദ്യം
'ഉണ്ടെന്നു' മറുപടി
വറ്റെതുമില്ലാതെ വൃത്തിയായി
പാത്രമത് മോറി കമിഴ്ത്തി വചീടുക.
സാരമത് തെളിഞ്ഞത്രേ ശിഷ്യനു,
ആയവന്‍ ഗുരുവായെന്നും കഥ.
തലയുണ്ട് ആയതില്‍ ഉള്ളതതിന്‍
കനം മാത്രമായതിനാല്‍ താന്‍
തെളിഞ്ഞില്ല സാരം, ചൊല്ലാനും
മടിയുമില്ലതെതുമേ.

QUO WADIS?

QUO WADIS?

IT SHOULD DRIP BLOOD
TO BE CALLED 'FRESH'.
TO BE CALLED POISON
DEATH IS A MUST.
SCIENCE IS NO HYPOTHESIS
EVIDENCE IS A MUST.
HANDICAPNESS IS WEAK.
A DEATH IS NO MATTER
HOLOCAUST BETTER.
TERMINATION THE BEST
SATISFIED,
WE BAN.
IT NEVER STOPS THERE.
SCIENCE SHOULD EVOLVE TO PERFECTION.
WE NEED TO FIND THE POISON ULTIMATE.
HISTORY TEACHES US THAT.
FROM WOOD, STONE AND METAL
WE INVENTED THAT,
THE SIMPLEST IS THE MOST LETHAL
BY COMBINING AND DIVIDING, WE KILL OURSELVES
TO EXTEND BOUNDARIES.
THE ULTIMATE AIM IS COMPLETE EXTERMINATION
OH! HOW DILIGENTLY WE STRIVE TOWARDS IT!
Evenings
over a cup of coffee
and the one you love
Speaking on trivia
lightens up mind.
the dews on glass blades
the fields you strode
the country faces fond
of lone places beyond
simple hearts, tiny wishes
a penny worth, a pound wise
spreading memories
like peanut butter on
a slice of bread.
relishing the taste, you and me.
Looking beyond the busy roads
smiling at each others jokes
Its good to have someone
when you come home tired and weary
to wash away the dust and be fresh
and plant a kiss and light a smile.