പമ്മിപ്പമ്മി
അങ്ങനെയൊരു പൂച്ച
രാക്കുളിച്ചു
മുടി വിടര്ത്തിയിട്ടു..
സുന്ദരിപ്പൂച്ച..
എലിയെപ്പിടിക്കാന്‍
...
അങ്ങനെ തക്കം നോക്കിതക്കം നോക്കി.
ഉറക്കത്തില്‍
സ്വപ്നക്കൂടിലോക്കെ മണ്ടി നടന്നു നോക്കി.
പാലുണ്ട്, എലിയില്ല..
ഒരു
സ്വപ്നത്തില്‍ നിന്ന് അടുത്തതിലേക്ക്
ഒറ്റച്ചാട്ടം
വീണ്ടും നാല്
കാലില്‍
സ്വപ്നത്തിലും.
സ്വപ്നം ഒക്കെ മായ്ച്ച്
ഉറക്കറവാതില്‍
തുറന്നൊരു നായ
ഉറ്റുനോക്കിയങ്ങനെ.
പൂച്ചനഖങ്ങളുടെ സുഖമോര്തങ്ങനെ
പൂച്ചയുറക്കങ്ങളിലും
പണ്ട് മറന്ന പ്രണയത്ത്തെയോര്‍ത്തു .
No comments:
Post a Comment